നടുവട്ടം: പരേതനായ വേങ്ങേരി ബാപ്പുട്ടിയുടെ ഭാര്യ തങ്കം (74) നിര്യാതയായി. മക്കൾ: മിനി, ബിന്ദു, ഗീത, വിജേഷ്. മരുമക്കൾ: വി. സുരേഷ്, എൻ. വിനയകുമാർ, വി.പി. സുരേഷ്.