പേരാമ്പ്ര: കൂവപ്പൊയില്‍ വട്ടന്താനത്ത് വി.എ. ആന്റണി (കുഞ്ഞേട്ടന്-71) നിര്യാതനായി. ഭാര്യ: റോസമ്മ പെരുമ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ലിജു ആന്റണി (ശാലോം), ഷൈജു ആന്റണി, അമ്പിളി രാജേഷ് (കുണ്ടുതോട്). മരുമക്കള്‍: ഇന്ദു ലിജു, ഷീമ ഷൈജു, രാജേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പടത്തുകടവ് ഹോളിഫാമിലി പള്ളിയില്‍ നടക്കും.