പാലേരി: പാറക്കടവിലെ പരേതനായ കണ്ണൻ കോട്ടുമ്മൽ മുഹമ്മദിന്റെ മകൻ കമറുസ്സമാൻ (38) നിര്യാതനായി. ഭാര്യ: ഷഹർബാനു പന്തിരിക്കര. മക്കൾ: സിനാൻ, ദിയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാലേരി പാറക്കടവ് ജുമാ മസ്ജിദിൽ.