മൊഗ്രാൽ: റഹ്മത്ത് നഗർ ഇബ്രാഹീം ബാത്തിഷ മസ്ജിദിന് സമീപത്തെ താമസക്കാരനായ ഓട്ടോ ഡ്രൈവർ അബ്ദുൽ ഖാദർ (57) നിര്യാതനായി.
ഭാര്യ: സൗദ. മക്കൾ: ഷാഫി ഷംസീർ, സമീറ, സക്കീന, റംസീന, ഖമറു.
മരുമക്കൾ: ഫാറൂഖ് ദേശംകുളം, മുസ്തഫ റഹ്മത്ത് നഗർ, ഹാരിസ് ഒളയത്തടുക്കം, മൂസ കുമ്പള, ഫാരിശ, ഷാഫി.
സഹോദരങ്ങൾ: അബ്ദുല്ല, ഷാഫി, മൊയ്ദു, ആയിഷ, ഉമ്മൻജി, ഖദീജ.