നീലേശ്വരം: കക്കാട്ട് പരേതനായ വഴപ്പള്ളി വളപ്പിൽ കുഞ്ഞിരാമന്റെ ഭാര്യ ഇടക്കോമൽ കുഞ്ഞിപ്പെണ്ണ് (74) നിര്യാതയായി.
മക്കൾ: ശോഭ, ചന്ദ്രൻ, ജയൻ. മരുമക്കൾ: ഗോപി, രമ്യ, കമല.
സഹോദരങ്ങൾ: കല്യാണി, നാരായണൻ, നാരായണി, കൃഷ്ണൻ, കൊട്ടൻ കുഞ്ഞി, പത്മിനി, ദാമോദരൻ.