കാഞ്ഞങ്ങാട്: പരേതരായ പയങ്കപ്പാടൻ ചന്തുവിന്റെയും എരോൽ ചീയ്യേയുടെയും മകൻ മഡിയൻ എരോൽ ഗോവിന്ദൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നിതിൻ, നികിൻ. മരുമകൾ: കുസുമ (അതിയാമ്പൂര്). സഹോദരങ്ങൾ: എരോൽ നാരായണൻ, എരോൽ നാരായണി, എരോൽ കുഞ്ഞിക്കണ്ണൻ.