കാഞ്ഞങ്ങാട്: ഇരിയ കാട്ടുമാടത്തെ ഒറീത്തായില്‍ അഗസ്റ്റിന്റെ (കുട്ടപ്പന്) ഭാര്യ അന്നമ്മ (81) നിര്യാതയായി. നമ്പിശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, മാത്യു, സിസ്റ്റര്‍ ജെസ്മരിയ എസ്.എ.ബി.എസ് (ജര്‍മനി), പരേതരായ ജോസ്, ബിജു. മരുമക്കള്‍: ഏലിക്കുട്ടി, കൊച്ചുറാണി, നിഷ.