കുട്ടികാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വീണച്ചേരിയിലെ കുട്ടി (80) നിര്യാതയായി. പരേതനായ വീണച്ചേരി അമ്പാടിയുടെ ഭാര്യയാണ്. മക്കൾ: ടി. ചന്ദ്രൻ, ടി. കുഞ്ഞിപ്പെണ്ണ്, ബി. കല്യാണി, ടി. രാജൻ. മരുമക്കൾ: കാരിച്ചി, വിൽസൺ, രാധ.