പാനൂർ: മൊകേരി പുത്തലത്ത് താഴെ താമസിക്കും കൊളശ്ശേരി ചാലിൽ കൊല്ലങ്കണ്ടി പരേതരായ കുമാരൻ-കല്യാണി എന്നിവരുടെ മകൻ സി.കെ. രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സവിത. മക്കൾ: ശാരിഷ്, ശാൽവിൻ, ശാരിമ. സഹോദരങ്ങൾ: വനജ, അജിത, പരേതരായ സാവിത്രി, കാർത്ത്യായനി, നളിനി വാസുദേവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.