ശ്രീകണ്ഠപുരം: കൊയ്യത്തെ ഇടച്ചേരിയൻ പവിത്രൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബിന്ദു (അധ്യാപിക ജി.യു.പി.എസ് പയ്യാവൂർ ), ബിജി (പാപ്പിനിശ്ശേരി), ബിജേഷ് (ദുബൈ), ബിന്ദീഷ് (ഖത്തർ). മരുമക്കൾ: ചന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ), വേണുഗോപാൽ (ദുബൈ), സുജ മോൾ (കോറളായി).