തലശ്ശേരി: കോട്ടയംപൊയിൽ കുന്നിന് മീത്തൽ ശിവംവീട്ടിൽ കെ. ശകുന്തള (50) നിര്യാതയായി. പിതാവ്: തങ്കവേലു. മാതാവ്: പരേതയായ അമ്മു. ഭർത്താവ്: പരേതനായ രത്നാകരൻ. മകൾ: സജിന. മരുമകൻ: പരേതനായ വിബീഷ്. സഹോദരങ്ങൾ: സനിൽ കുമാർ, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പന്തക്കപ്പാറ വാതക ശ്മശാനത്തിൽ.