കണ്ണൂർ: മരക്കാർക്കണ്ടി വെത്തിലപ്പള്ളി വയലീലെ ലക്ഷ്മണൻ പഞ്ഞിക്കയിൽ (97) നിര്യാതനായി. മുൻ നാടകനടനും നാടക സംവിധായകനുമായിരുന്നു. ഭാര്യ: പരേതയായ ലീല.
മക്കൾ: സുധീർ (ഇലക്ട്രീഷ്യൻ), സുനിൽ (ഇൻഷുറൻസ് ഏജന്റ്), സുനില, സാജൻ, സുജിത. സംസ്കാരം വ്യാഴാഴ്ച രണ്ടിന് പയ്യാമ്പലത്ത്.