പയ്യന്നൂർ: അന്നൂരിലെ പി.കെ. കമലാക്ഷി അമ്മ (71) നിര്യാതയായി. ദീർഘകാലമായി പയ്യന്നൂരിൽ മഹിളാ പ്രധാൻ ഏജന്റ് ആയി പ്രവർത്തിച്ചുവരുകയായിരുന്നു. ഭർത്താവ്: പരേതനായ എം.സി. കൃഷ്ണൻ നമ്പ്യാർ. മക്കൾ: പി.കെ. കൃഷ്ണപ്രിയ (അധ്യാപിക നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ), കൃഷ്ണ നമ്പ്യാർ (അധ്യാപിക പയ്യന്നൂർ കോളജ്), പി.കെ. കൃഷ്ണരാജ് (ദുബൈ). മരുമക്കൾ: ടി.ടി. സുരേന്ദ്രൻ, ടി.കെ. അജയകുമാർ, ഡോ. പി.എൻ. ശ്രീഷ്മ. സഹോദരൻ: പി.കെ. പത്മനാഭൻ (ബി.എച്ച്.ആർ.എഫ് സ്റ്റേറ്റ് വർക്കിങ് ചെയർമാൻ).