പഴയങ്ങാടി: അതിയടം വീരഞ്ചിറ വായനശാലക്ക് സമീപത്തെ കല്ലുവളപ്പിൽ ബാലൻ (74 ) നിര്യാതനായി.
ഭാര്യ: പരേതയായ ജയമ്മ. മക്കൾ: ദിവ്യ, ദീപ്തി, ധന്യ.
മരുമക്കൾ: ബാബു (ചെറുവത്തൂർ), സുനേഷ് (ഏച്ചുർ), ഷിമോദ് (ചിറക്കൽ). സഹോദരങ്ങൾ: ശ്രീമതി, ലക്ഷ്മണൻ, രമിള, പരേതരായ ചന്ദ്രൻ, തങ്കം.