ശ്രീകണ്ഠപുരം: പയ്യാവൂർ ടൗണിലെ വിനായക സ്റ്റോർ ഉടമയും വാസവപുരം മഹാവിഷ്ണു ക്ഷേത്രം മുൻ സെക്രട്ടറിയുമായിരുന്ന മുല്ലപ്പള്ളി കരുണാകരൻ നമ്പ്യാർ (72) നിര്യാതനായി.
ഭാര്യ: ദാക്ഷായണി. മക്കൾ: പ്രസാദ്, പ്രസീത, പ്രമീള.