ഏഴിലോട്: എടാട്ട് വള്ളുവക്കോളനിയിലെ പുതിയ പുരയിൽ മാതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മകൾ: അനിത.
മരുമകൻ: ഗോവിന്ദൻ. സഹോദരങ്ങൾ: മാണിക്കം, അമ്പു, നാരായണൻ, പരേതനായ കോരൻ. സഞ്ചയനം വെള്ളിയാഴ്ച.