ഇരിട്ടി: എടക്കാനം എൽ.പി സ്കൂളിന് സമീപം അരീക്കുണ്ടം ഹൗസിൽ മാവില കുഞ്ഞിരാമൻ നമ്പ്യാർ (90) നിര്യാതനായി.
ഭാര്യ: കോയ്യോടൻ സരോജിനിയമ്മ.
മക്കൾ: ചന്ദ്രൻ (കോൺട്രാക്ടർ), ഭാസ്കരൻ, ശശിധരൻ (ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി ഉളിയിൽ ടൗൺ), ശോഭന, ശകുന്തള.
മരുമക്കൾ: ഉഷ (മുഴക്കുന്ന് കടുക്കാപാലം), പ്രേമവല്ലി (പായം), ബിന്ദു (ആറളം), നാരായണൻ, രാധാകൃഷ്ണൻ (തില്ലങ്കേരി കാവുംപടി).