ഇരിട്ടി: പുന്നാട് കിളിയങ്ങാട് കാനാടൻ കല്യാണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി നമ്പ്യാർ. മക്കൾ: ശാരദ, സരസ്വതി, ബാലകൃഷ്ണൻ, രാമചന്ദ്രൻ, പുഷ്പലത, ഓമന, തങ്കമണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ.