തലശ്ശേരി: എരഞ്ഞോളി പാലത്തിന് സമീപം വനരാഗിൽ മനോജ് (58) നിര്യാതനായി. പരേതരായ രാഘവന്റെയും വനജയുടെയും മകനാണ്. സഹോദരി: പരേതയായ ഷീജ.