ശ്രീകണ്ഠപുരം: മലപ്പട്ടം കൊളന്തയിലെ കെ.ആർ. ജാനകിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. കൃഷ്ണൻ നമ്പ്യാർ. മക്കൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, ഭാസ്കരൻ, നാരായണൻ, ദാക്ഷായണി, കമലാക്ഷി, രോഹിണി, തങ്കമണി. മരുമക്കൾ: പി.കെ. നാരായണൻ (മുട്ടന്നൂർ ), എ. ശ്രീധരൻ (നടുവിൽ), പി.സി.പി. കമലാക്ഷി, ടി.പി. ജാനകി, എ.വി. രമ, കെ.എൻ. നിർമല, പരേതരായ നാരായണൻ (കുറുമാത്തൂർ), ഗോവിന്ദൻ (മയ്യിൽ). സഹോദരങ്ങൾ: കെ.ആർ. കുഞ്ഞിരാമൻ, പരേതരായ ശ്രീദേവി (കണ്ടക്കൈ), കൃഷ്ണൻ നമ്പ്യാർ, കല്യാണിയമ്മ.