ചെണ്ടയാട്: പി.ആർ മന്ദിരത്തിന് സമീപം പാലയാട്ടുമ്മൽ പാർക്കും അങ്ങേക്കരമ്മൽ നാണു (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജിഷ, രമിഷ. മരുമക്കൾ: ഷിമിത്ത്, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: രാജൻ, സുഗതൻ, സുരേന്ദ്രൻ, പ്രഭാസിനി, മനോഹരൻ, പ്രേമി, പരേതരായ ചീരു, മാത, ചിരുത, കല്യാണി, ദേവൂട്ടി, കരുണൻ (ബാബു).