കക്കാട്: പാലക്കാട് സ്വാമി മഠം റോഡിൽ മെട്ടമ്മൽ അസ്മാസിൽ താമസിക്കുന്ന മാലോട്ട് സൗദത്ത് അഞ്ചരക്കണ്ടി (68) നിര്യാതയായി. പരേതരായ ആലപ്പി അഞ്ചരക്കണ്ടിയുടെയും സൈനബ സിറ്റിയുടെയും മകളാണ്. ഭർത്താവ്: കൊവ്വൽ അബ്ദുൽ ഖാദർ (ആദ്യകാല വ്യാപാരി അഞ്ചരക്കണ്ടി). മക്കൾ: മുഹമ്മദ് റഫീഖ് (സ്റ്റാഫ്, കിഡ്സ് മാൾ റെഡിമെയ്ഡ് ഷോപ് തലശ്ശേരി), സജീർ (സ്റ്റാഫ്, അലീസ് റസ്റ്റാറന്റ് കണ്ണൂർ), സാജീദ് (അബൂദബി), ഷഫീഖ് (ദുബൈ), സഹീറ (കക്കാട്), ഷഫ്ന (ദുബൈ). മരുമക്കൾ: നൗഷാദ് കക്കാട് (ഹായിൽ സൗദി), നജീബ് വളപട്ടണം (റിയാദ്), എം.കെ. സെമീന (കാഞ്ഞിരോട്), ഷംസീറ (മട്ടന്നൂർ), ജുബൈരിയ (കാവിൻമൂല). സഹോദരി. പരേതയായ കദീജ (മായൻമുക്ക്).