നാദാപുരം: ആവോലം മേപ്പള്ളി ശശികുമാർ (52) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ശ്രീലക്ഷ്മി, ശ്രീരാഗ്. പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: നാണിഅമ്മ. സഹോദരങ്ങൾ: ശോഭ, ഷീബ.