കുറ്റ്യാടി: തളീക്കര പുളിച്ചാക്കൽ നാരായണി നിര്യാതയായി.
മക്കൾ: സുമതി (പോസ്റ്റ് ഓഫിസ് ഓർക്കാട്ടേരി), സതീഷ് കുമാർ (എൽ.ഐ.സി പേരാമ്പ്ര), സനിൽകുമാർ (ക്ഷീര വികസന ഓഫിസർ കോഴിക്കോട് ).
മരുമക്കൾ: ദേവദാസ് (ഓർക്കാട്ടേരി ഹോമിയോ ഡിസ്പെൻസറി), സീന, ശുഭ.