കോഴിക്കോട്: പുതിയ ഓൾ ഫൈൻ അപ്പാർട്ട്മെന്റ് ഡി3യിൽ മോഹൻ ഗോറെ (76) ഹൈദരാബാദിൽ നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: രൂപ, അമർനാഥ്. മരുമക്കൾ: ശ്രീനിവാസ്, ജോഷി, മീനാക്ഷി.