വടകര: അഴിയൂർ കുഞ്ഞിപ്പള്ളിത്താഴെ അർഷിനാസിൽ ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അഷറഫ്, അർഷാദ് (ദുബൈ), അർഷിന. മരുമക്കൾ: സഫീറ (ഓർക്കാട്ടേരി), നസീബ (കടവത്തൂർ), നിസാർ (ചൊക്ലി). സഹോദരങ്ങൾ: ഹംസ, നാസർ, അയിഷ, പരേതനായ അലി.