പാലേരി: പാലേരി ടൗണിലെ കാപ്പുഞ്ചാലിൽ ഇളമ്പിലിയത്ത് ജമീല (61) നിര്യാതയായി. ഭർത്താവ്: പരേതനായ സി. മൊയ്തു.
മക്കൾ: അസ്കർ (വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ), റിജില. മരുമക്കൾ: ഷർഹാന (അടുക്കത്ത്), ഹാരിസ് (പാലചോട്). സഹോദരങ്ങൾ: സാറ, റഹീം, മുഹമ്മദ്ബഷീർ, റഫീഖ്.