ഓമശ്ശേരി: വെളിമണ്ണയിലെ പരേതനായ വെളിമണ്ണ കുടുക്കേങ്ങൽ അബു ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് ദാരിമി, അബ്ദുൽ മൻസൂർ, മുഹമ്മദ് ഹനീഫ (അജ്മാൻ), അബ്ദുൽ സലാം (ബഹ്റൈൻ), ഹഫ്സത്ത്. മരുമക്കൾ: ഷൗക്കത്ത് മങ്ങാട് (റിയാദ്), സുലൈഖ, ബുഷ്റ, ജസ്ന, സുനീറ.