മുക്കം: പൂളപ്പൊയിൽ പാറക്കണ്ടി മുഹമ്മദ് സലിം (ബാബു-45) ദുബൈയിൽ നിര്യാതനായി. വാഹനാപകടത്തിൽപെട്ട് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ മരക്കാർ ഹാജി. മാതാവ്: ആയിഷ ഹജ്ജുമ്മ. ഭാര്യ: സക്കീന മുറിയനാൽ. മക്കൾ: ഷംനാദ്, സിനാൻ. സഹോദരങ്ങൾ: ഫാത്തിമ (റിട്ട. അധ്യാപിക), നാസ (ഡ്രൈവർ ഹിറ സ്കൂൾ), മജീദ്, സലാം.