താമരശ്ശേരി: പരപ്പൻ പൊയിൽ കാരാട്ട് താമസിക്കും കല്ലായി കൈതവളപ്പിൽ പരേതനായ അബുവിന്റെ മകൻ അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: ഹഫ്സ (വൈത്തിരി). മക്കൾ: അബു സജാദ്, ആയിഷ ഫർസാന, ഫാത്തിമ അംന.