ഈങ്ങാപ്പുഴ: മലോറം നെരൂക്കുംചാൽ അബ്ദുറഹ്മാൻ കുട്ടി (83) നിര്യാതനായി. ഭാര്യ: പരേതയായ ചെറിയാത്തുമ്മ. മക്കൾ: മജീദ്, ഹമീദ്, ഷാനവാസ്, റസിയ, റാബിയ, റംല, സക്കീന. മരുമക്കൾ: മോയിൻ (കൂടത്തായി), അഷ്റഫ് (മേപ്പാടി), എൻ. അസീസ് മലോറം (ബഹ്റൈൻ റഫ കെ.എം.സി.സി പ്രസിഡന്റ്), ബഷീർ (വാവാട് ), സീനത്ത്, സാജിത, ജസീന.