കൂട്ടാലിട: വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു (69) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു (മത്തച്ചൻ). മക്കൾ: സ്മിത, സിജ, സിജോ, സിജിൻ. മരുമകൾ: ഷോജി, ജേക്കബ്, ജാസ്മിൻ, ഷെറിൻ. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച വൈകീട്ട് നാലിന് തുടങ്ങും.