താമരശ്ശേരി: ചമൽ തുമ്പേരി പറമ്പിൽ പ്രമീഷ് (36) നിര്യാതനായി. സി.പി.എം ചമൽ ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ അമ്പായത്തോട് മേഖല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പ്രഭാകരൻ. മാതാവ്: കുട്ടിമാളു. സഹോദരങ്ങൾ: പ്രജിഷ്, പ്രജിത.