പറമ്പിൽ ബസാർ: പെരാട്ട് കുന്നുമ്മൽ കൗസല്യ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ശ്രീമതി, സദാനന്ദൻ, രത്നാകരൻ (റിട്ട. റവന്യൂ വകുപ്പ്), വിനോദ് കുമാർ, സജിത റാണി, പരേതനായ അശോകൻ. മരുമക്കൾ: ബാലകൃഷ്ണൻ കൂടരഞ്ഞി, സുധാകരൻ ചേളന്നൂർ, ശ്യാമള, സിന്ധു, പ്രമീള, ബിന്ദു.