തലക്കുളത്തൂർ: അന്നശ്ശേരി കിഴക്കേ ചാലിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് മുആദ് (14) നിര്യാതനായി. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് ബിലാൽ, മാഷിത റളിയ.