മക്കട: മാടമ്പത്ത് (പെരൂളി മീത്തൽ) സോമു പ്രകാശൻ (20) നിര്യാതനായി. പിതാവ്: പ്രകാശൻ. മാതാവ്: ഷീബ. സഹോദരി: അശ്വതി. സംസ്കാരം വ്യാഴാഴ്ച പകൽ 12.30ന്.