ബേപ്പൂർ: നടുവട്ടം തമ്പുരാൻ റോഡിൽ റാബിയ മൻസിലിൽ പരേതനായ ഷെയ്ക് യൂസുഫിന്റെ ഭാര്യ റാബിയ ബാനു (ജരീന-76) നിര്യാതയായി. മാറാടുള്ള നടുവട്ടം ഗവ. ഫിഷറീസ് സ്കൂളിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ: ഷെയ്ഖ് റഷ്രീഫ്, ഷെയ്ഖ് റൗഫ്, രേഷ്മ ബാനു, ഷെയ്ഖ് റിഷാൽ. മരുമക്കൾ: സലീമുന്നിസ, ജാസ്മിൻ, താജുദീൻ, മുബീന.