പെരുമണ്ണ: അരിയായിൽ താഴം കെ. മൊയ്തീൻ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ടി.പി. മുഹമ്മദലി (12ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്) ടി.പി. സൈഫുന്നിസ, ടി.പി. റൈഹാനത്ത്. മരുമക്കൾ: ടി.വി.പി. മുസ്തഫ, സൗദ ആക്കോട്. സഹോദരി: നബീസ.