തിക്കോടി: പള്ളിക്കര താഴെ ഇല്ലത്ത് കേളപ്പൻ നായർ (91) പുണെയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: മോഹനൻ, ശ്രീധരൻ. മരുമക്കൾ: മാലിനി, രജിനി. സഹോദരങ്ങൾ: പരേതരായ നാരായണി അമ്മ, അമ്മാളു അമ്മ.