പൈങ്ങോട്ടായി: പരേതനായ കണ്ടനാലിൽ മൊയ്തുവിന്റെ മകൻ തേവർകണ്ടി സലീം (45) നിര്യാതനായി. മാതാവ്: പരേതയായ പാത്തു. ഭാര്യ: സഈദ. മക്കൾ: സജ, നിയാ മിൽന. സഹോദരങ്ങൾ: ജമീല, സാറ.