കോഴിക്കോട്: അരീക്കാട് ചാലിശ്ശേരി പറമ്പ് ഓലശ്ശേരി ഹരിദാസൻ (71) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഷിജിത്ത്, ഷിബിൻ, ഷിനു.മരുമക്കൾ: സിനി, സുമി. സിതേഷ്. സംസ്കാരം: വ്യാഴാഴ്ച വൈകീട്ട് 5.30 ന് മാനാരി ശ്മശാനത്തിൽ.