ആനക്കര: കൂടല്ലൂരിലെ പാരമ്പര്യ തോണികടത്തുകാരന് എടപറമ്പിൽ പറമ്പത്ത് കടവില്‍ സെയ്തലവി എന്ന ബാവ (80) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ഹനീഫ, നൗഷാദ്, മുജീബ്, ഷൗക്കത്തലി, ഷഹര്ബാന്, സജ്ന. മരുമക്കൾ: മുഹമ്മദലി, ഷരീഫ്, ഷറഫുന്നീസ, ഷിജു, സുഹറ, റസിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കൂടല്ലൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.