അലനല്ലൂർ: നെമ്മിനിശ്ശേരി പരേതനായ ഓങ്ങല്ലൂർ ഉമ്മറിന്റെ ഭാര്യ ഇയ്യാത്തു (68) നിര്യാതയായി. മക്കൾ: അഫ്സത്ത്, മുഹമ്മദാലി, മൻസൂർ, ഷംസുദ്ദീൻ, ഹമീദ്, ശുഹൈബ്, ശിഹാബ്, ബുഷറ. മരുമക്കൾ: അബ്ദുറഹ്മാൻ (കൊമ്പംകല്ല്), ആയിഷ, റുഫൈദ, സുമയ്യ, റുബീന, ലത്തീഫ് (ഉച്ചാരക്കടവ്).