ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി കുറുപ്പത്ത് മാധവിക്കുട്ടി അമ്മ (90) നിര്യാതയായി: ഭർത്താവ്: തൃക്കിടീരി കാവുള്ളി കുന്നിന്മേൽ പരേതനായ അച്യുതൻ നായർ. മക്കൾ: രാമചന്ദ്രൻ (റിട്ട. ഇൻകം ടാക്സ് ഓഫിസർ), വിജയലക്ഷ്മി. മരുമക്കൾ: മാധവിക്കുട്ടി, പ്രഭാകരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.