പാലക്കാട്: കൽമണ്ഡപം ഭവാനഗറിൽ താമസിക്കുന്ന സുലൈമാൻ (84) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ബിബിജൺ, സെയ്ത് മുഹമ്മദ്, മുബീന ബഷീർ. മരുമക്കൾ: അഷ്റഫ്.