കൊടുവായൂർ: ആനമല വീട്ടിൽ പരേതനായ അബ്ദുൽ അസീസ് റാവുത്തറിന്റെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. മക്കൾ: സബീന. നൂർജഹാൻ യാസ്മിൻ, സൈറാബാനു, ലൈലാബാനു. മരുമക്കൾ: ജഹാംഗീർ, മുഹമ്മദ് ഹനീഫ, സിറാജുദ്ദീൻ, അബ്ദുൽ ഗഫാർ, മുഹമ്മദ് ഇസ്മായിൽ.