പുതുശ്ശേരി: വടക്കേത്തറ ശ്രീകൃഷ്ണയിൽ മങ്ങാട്ട് കുമാരൻ (69) നിര്യാതനായി. കഞ്ചിക്കോട് പ്രീകോട്ട് എ യൂനിറ്റിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: ഉഷ. മക്കൾ: ശ്രീജിത്ത്, ശ്രീദേവി. മരുമക്കൾ: കാർത്തിക, പ്രവീൺ കുമാർ. സഹോദരങ്ങൾ: മോഹനൻ, ബാലസുബ്രഹ്മണ്യൻ, ശശിധരൻ, ലീലാകൃഷ്ണൻ, പരേതയായ കുമാരി.