മുടപ്പല്ലൂർ: വെമ്പല്ലൂർ കൊളക്കംപാടം വീട്ടിൽ ജാനകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: പ്രസന്നകുമാരി, ശോഭന. മരുമക്കൾ: കൃഷ്ണൻകുട്ടി, മധുസൂദനൻ.