മാനന്തവാടി: ദ്വാരക പുലിക്കാട് അറയ്ക്കൽ കുര്യൻ (63) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: റെനിത, ഡെന്നി, ബെന്നി, മനു. മരുമക്കൾ: സീത, കെസിയ, ഹെൽന, പരേതനായ മാർട്ടിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ദ്വാരക സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ.