മക്കിയാട്: വഞ്ഞോട് പനച്ചിക്കൽ കമലാക്ഷിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ പനച്ചിക്കൽ നാരായണൻ നായർ.
മക്കൾ: ചെല്ലമ്മ, ഗോപാലകൃഷ്ണൻ (ശിങ്കാർ ഫാൻസി ഉടമ കോറോം), ശാരദ, മുരളീധരൻ (ഹോട്ടൽ വ്യാപാരി, കാഞ്ഞിരങ്ങാട്), വേണുഗോപാൽ (അപ്പുസ് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ്, തൊണ്ടർനാട്).
മരുമക്കൾ: തങ്കമണി കോട്ടക്കുന്ന്, മുരളി കൊല്ലംപറമ്പിൽ (പുൽപള്ളി), ശോഭന കുഴിപ്പള്ളിൽ, ഷൈലജ അക്കര എടലയിൽ കുഞ്ഞോം, പരേതനായ ജനാർദനൻ വെളിയത്ത്.
സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, കൊല്ലം), രാഘവൻ (റിട്ട. അധ്യാപകൻ, ഗവ. ഹൈസ്കൂൾ മറ്റക്കര), തങ്കമ്മ (റിട്ട. അധ്യാപിക, എൻ.എസ്.എസ്. ഹൈസ്കൂൾ, കെഴവൻകുളം ചോർപ്പുങ്കൽ), അമ്മിണിയമ്മ (റിട്ട. അധ്യാപിക, എൻ എസ്.എസ് ഹൈസ്കൂൾ മറ്റക്കര), പരേതരായ മാധവൻ നായർ (പുതുപ്പള്ളി, കോട്ടയം), രവീന്ദ്രൻ (അസി. എൻജിനീയർ കെ.എസ്.ഇ.ബി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.